![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
കണ്ണുനീരെന്നു മാറുമോ – Kannuneer ennu marumo vedanakal ennu theerumo
കണ്ണുനീരെന്നു മാറുമോ – Kannuneer ennu marumo vedanakal ennu theerumo (Malayalam Christian Song)
കണ്ണുനീര് എന്നു മാറുമോ വേദനകള്‍ എന്നു തീരുമോ….
കണ്ണുനീരെന്നു മാറുമോ?…
വേദനകളെന്നു തീരുമോ?…
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിപ്പാനായ് നീ വരണേ..
ഇഹത്തിൽ ഒന്നുമില്ലായേ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകിൽ
ഇവിടെന്നുമന്ന്യനല്ലോ..
പരനെ വിശ്രാമ നാട്ടിൽ ഞാൻ
എത്തുവാൻ വെമ്പൽ കൊള്ളുന്നെ
ഒട്ടും താമസം വെക്കല്ലേ
നില്പാൻ ശക്തി തെല്ലുമില്ലായെ