Maname Maname – മനമെ മനമെ ഉണരൂ
Maname Maname – മനമെ മനമെ ഉണരൂ
മനമെ… മനമെ ഉണരൂ…
പ്രിയനെ പ്രിയനെ വാഴ്ത്താൻ … (2)
പകലിൽ രാവിൽ ചിരിയിൽ നോവിൽ
എൻ ശ്വാസം പോലും സ്തുതിയായ് ഉയരും
( മനമെ)
ഞാൻ ഓർക്കാത്തൊരു നേരം
ഞാൻ മിണ്ടാതൊരു നേരം
നിൻ ഹൃദയം ഏറെ തളർന്നോ…
ഞാൻ നോക്കാത്തൊരു നേരം
ഞാൻ കേൾക്കാത്തൊരു നേരം
നിൻ ഹൃദയം ഏറെ മുറിഞ്ഞോ…
”മറ്റാർക്കുമില്ലാത്ത സൗന്ദര്യമെ….
മറ്റെങ്ങുമില്ലാത്ത ആശ്വാസമെ….”
(മനമെ)
ഇതൾ വിരിയുന്നൊരു മലരും
ഇതൾ പൊഴിയുന്നൊരു മലരും
നിൻ ഹൃദയെ സ്തുതി പാടുകയാണോ…
മിഴി പൂട്ടുനൊരു സന്ധ്യാ
ശ്രുതിമീട്ടുന്നതു പോലും
നിൻ സ്തുതി കീർത്തനമല്ലോ നാഥാ…
“മറ്റാർക്കുമില്ലാത്ത സൗന്ദര്യമെ
മറ്റെങ്ങുമില്ലാത്ത ആശ്വാസമെ …”
(മനമെ)
Tags: abhishekagni liveabhishekagni live 2021Abhishekagni tvBinoj Mulavarickalchinese christian songsfr xavier khan vattayilFr. Xavier Khan Vattayil livefr.xavierfr.xavier livefrxavierkhanvattayilrmtvHaricharanjapanese christian songsJustin Varghesekorean christian songskorean christmas songsmalayalam christian songsmalayalam holy massnew liveRMTvSehion livesehion today livesehion top liveSEHION TVsehion web livevattayilvattayilachan liveVattayilachanLiveweb live