നിൻ മുഖം ഞാൻ തേടുന്നു – Nin mukham njan thedunnu

Faith Score0
Faith Score0

നിൻ മുഖം ഞാൻ തേടുന്നു – Nin mukham njan thedunnu

നിൻ മുഖം ഞാൻ തേടുന്നു
സ്വരത്തിനായി കാംഷിക്കുന്നു
ആത്മാവിനായി ദാഹിക്കുന്നു
ജീവ നദി ആയോനെ

അനുഗമിക്കും അങ്ങേ മാത്രം
ആരാധ്യൻ യേശുവേ
പിൻ തുടരും നിൻ ശബ്ദത്തെ
ഓരോ നിമിഷവും

മറന്നിടാം ഈ ലോകത്തെ
മോഹത്തെ അങ്ങേക്കായി ഞാൻ
മറ്റാരിലും കാണുന്നില്ലേ
യോഗ്യത മൽപ്രിയനെ

ലോകം വേണ്ടെനിക്കെശുവെ
അങ്ങേ മാത്രം മതി

Nin mukham njan thedunnu song lyrics in english

Verse1
Nin mukham njan thedunnu
Swarathinay kamshikkunnu
Aathmavinay daahikkunnu
Jeeva nadhi aayone

Chorus:
Anugamikkkum ange mathram
Aaradhyaneshuve
Pinthudarum nin shabdathe
Oro nimishavum

Verse2
Marannidam ii lokathe
mohathe angakkay njan
Mattarilum kaanunille
yogyatha malpriyane

BRIDGE:
Lokam vendenikkeshuve
Ange mathram mathiye

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo