![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
ഞാനും ചേരും വാനമേഘത്തിൽ – njanum cherum vaanamekhathil
ഞാനും ചേരും വാനമേഘത്തിൽ – njanum cherum vaanamekhathil
യേശു എന്റെ കൂടെ ഉള്ളതാൽ ഞാൻ ആരെയും ഭയപ്പെടില്ല
എൻ യേശു എന്റെ കൂടെ ഉള്ളതാൽ ഞാൻ അരെയും ഭയപ്പെടില്ല
ഈ ലോകം എന്നെ തള്ളിയാലും എനിക്കതുസാരമില്ല
ചെങ്കടലെന്റെ മുന്നിൽ വന്നാലും അതിൽ ഒന്നും ഭയപ്പെടില്ല
മരണത്തെ ജയിച്ചവൻ കൂടെ ഉള്ളതാൽ ആകുലം തെല്ലുമില്ലാ
അവൻ വരുമേ എന്നെ ചേർപ്പാൻ ഞാനും ചേരും വാനമേഘത്തിൽ (2)
യേശു രാജൻ വന്നീടാറായ് കാഹളനാദം കേട്ടിടാറായ്
വിശുദ്ധിയോടെ നാം ഒരുങ്ങി നിൽക്കാമെൻ
പ്രിയൻ കൂടെ വാനിൽ ചേരുവാൻ
എൻ പ്രീയനോട് ഞാനും ചേരുമേ ദൂതരോടൊപ്പം അങ്ങാടിപാടുമേ
എൻ പ്രീയനോട് ഞാനും ചേരുമേ ദൂതരോടൊപ്പം അങ്ങാടിപാടുമേ