ഏറ്റെടുക്കാൻ നീ വൈകരുതേ – Ettedukkan nee vaikaruthe

ഏറ്റെടുക്കാൻ നീ വൈകരുതേ – Ettedukkan nee vaikaruthe

ഏറ്റെടുക്കാൻ നീ വൈകരുതേ
യേശുവേ എന്റെ പ്രാർത്ഥനകൾ .
എന്നുമെന്നും ചാരെ വന്നും
ചൊല്ലിടുന്നെന്റെ വേദനകൾ
ആരുമാരും കെട്ടിടാത്തെൻ
ഉള്ളിനുള്ളിലെ പ്രാർത്ഥനകൾ .

നിത്യമീ ബലിയിൽ ഉയർത്തുന്ന കാസയിൽ
ചേർത്തു വാക്കാറുണ്ടെൻ പ്രാർത്ഥനകൾ .
നീ പോലും അറിയാതെ ആ വസ്ത്രവിളുബൊന്നു
മെല്ലെ തൊടാൻ ഞാനും കൊതിച്ചു നാഥാ .
ചൊല്ലിയ പ്രാർത്ഥന പലവുരു ചൊല്ലി ഞാൻ .
എങ്കിലും നിന്നിഷ്ടം കാത്തിരുന്നു .

നീ അറിയാത്തതായ് ഒന്നുമില്ലെൻ നാഥാ
നിൻ പക്കലേകുന്നു എൻ ജീവിതം .
ഞാൻ പേറും കുരിശുകൾ മാറ്റുവാൻ വയ്യെങ്കിൽ
അവ വഹിക്കാൻ കൃപ നൽകണമേ .
നിൻ പാദസ്പർശത്താൽ പാവനമാകുവാൻ
കാത്തിരിക്കുന്നൊരു മൺത്തരി ഞാൻ .

Ettedukkan nee vaikaruthe song lyrics in english

Ettedukkan nee vaikaruthe
Yeshuve ende prarthanakal.
Ennumennum charevannum
Chollidunnende vedanakal
Aarumaarum keettidaathen ullinullile prarthanakal.

Nityamee baliyil uyarthunna kaasayil
Cherthuvakkarunden Prarthanakal.
Neepolumariyathe aavasthravilumbonnu
Mellethodaan njaanum kothichu naadhaa.
Cholliya prarthana palavuru cholli njaan
Engilum ninnishtam kaathirunnu.

Nee ariyaathathaai onnumillen naadhaa.
Nin pakkalekunnu en jeevitham.
Njaan perum kurishukal maattuvaan vayyengil
Ava vahikkaan kripa nalkaname.
Nin paada sparshathaal paavanamaakuvaan
Kaathirikkunnoru mantthari njaan.

We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo