Otithiri Edam – ഒരിത്തിരി ഇടം തരുമോ
Shop Now: Bible, songs & etc
Otithiri Edam – ഒരിത്തിരി ഇടം തരുമോ
ഒരിത്തിരി ഇടം തരുമോ ? എന്നീശോയെ
നിന് ഹൃത്തിലെന്നെ ചേര്‍ത്തിടുമോ ?
നിന്റെ സ്നേഹം ഞാന്‍ നുകര്‍ന്നോട്ടെ
നിന്റെ ഹൃത്തില്‍ ഞാനൊന്നു അലിഞ്ഞോട്ടെ
എന്റെ ഈശോയെ
ഇനി ഒരു ഹൃദയം മാത്രം എനിക്കും എന്റെ ഈശോയെക്കും
ഇനി ഒരു സ്വഭാവം മാത്രം എനിക്കും എന്റെ ഈശോയെക്കും
നിന്റെതല്ലാം എനിക്കും എന്റെതല്ലാം നിനക്കും
എന്റെ ഈശോയെ
ഈ ലോക സുഖമിനിക്കിനി വേണ്ട ഈശോയെ
നീ മാത്രം മതി എനിക്കുമെന്നും ഈശോയെ
പാപത്താല്‍ നിന്നെ പിരിയുവാന്‍ എന്നെ നീ ഇടയക്കരുതെ
പാപം പൊറുത്തു എന്നെ പുണരണേ
എന്റെ ഈശോയെ
NJANUM ENDE ESHOYUM – ഞാനും എന്റെ ഈശോയും