Pathinayirangalil Sundarane – എൻ പ്രിയനേ എൻ യേശുവേ
Shop Now: Bible, songs & etc
Pathinayirangalil Sundarane – എൻ പ്രിയനേ എൻ യേശുവേ
എൻ പ്രിയനേ എൻ യേശുവേ
അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു
ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2)
Chorus:
പതിനായിരങ്ങളിൽ സുന്ദരനെ
തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)
Stanza:
1.അമ്മ തൻ ഉദരത്തിൽ ആകും
മുന്പേ
എന്നെ കണ്ട നാഥാ ..
കാൽവരി കുരിശിൽ പിടഞ്ഞവനെ
ഞാൻ എന്നും നിന്റേതല്ലേ … (2)
പതിനായിരങ്ങളിൽ …..(2)
2.നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ
ആവുന്നില്ലേ പ്രിയനേ ..
ആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ
യാതൊന്നും ഇഹത്തിലില്ലേ .. (2)
എൻ പ്രിയനേ എൻ യേശുവേ
അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു
ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2)
പതിനായിരങ്ങളിൽ സുന്ദരനെ …
തേജസ്സിൻ പ്രഭയിൽ വഴുന്നോനെ …..(2)