Home » Blog » പ്രാണനാഥ നീ എനിക്കായ് – Prananaadha Nee Enikkay song lyrics പ്രാണനാഥ നീ എനിക്കായ് – Prananaadha Nee Enikkay song lyrics
പ്രാണനാഥ നീ എനിക്കായ് – Prananaadha Nee Enikkay song lyrics
പ്രാണനാഥ നീ എനിക്കായ്
ജീവൻ തന്ന സ്നേഹമല്ലേ
ആഴമേറും നിന്റെ സ്നേഹം വിട്ടുമാറാനാവതില്ലേ
നിൻസ്നേഹം മാത്രം മതിയെനിക്ക് ഈ പാരിൽ പ്രിയനേ എൻ പ്രാണപ്രിയ
നിത്യസ്നേഹം ഞാൻ ഓർത്തിടത്തെ ഓടി ഈ ലോകസ്നേഹത്തിനായി
എങ്കിലുമെൻപ്രാണനാഥൻ
ചേർത്തണച്ചു മാർവതിൽ
ഈ ജീവിതം നിൻദാനമല്ലേ
ജീവിച്ചീടും എൻ പ്രിയനായി
കാത്തിടുന്നുനിൻവരവിനായി ചേർക്കണേ നിത്യതയിൽ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."