![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
seeyon sainyame unarnneduven – സീയോൻ സൈന്യമേ ഉണർന്നീടുവിൻ
seeyon sainyame unarnneduven – സീയോൻ സൈന്യമേ ഉണർന്നീടുവിൻ
1. സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്
ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
2.സർവ്വായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ;-
3.ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ;-
4.പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം;-
5.ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം;-
seeyon sainyame unarnneduven song lyrics in english
1. seeyon sainyame unarnneduven
poruthu nee jayameduthu viruthu prapikka
kellkarayi than kahala dhwani-naam pokarayi
ie parthalam vittu thejasserum pure
2.sarvaayudhangkal dharicheduka
dushtanod’ethirthu ninnu vijayam neduvaan;-
3.kristheshuvinayi kashtam sahichor
nithya’nithya yugangkal vazhum swarga seeyonil;-
4.prathyasha ennil varddhichedunne
angu’chennu kaanuvaanen preyan ponmugam;-
5.aanandame nithyaanandame
kanthanodu vaazhum kalam ethra aanandam;-