![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Thiramalakalil En Nouka Thakarathe – തിരമാലകളില്‍ എന്‍ നൗക
Thiramalakalil En Nouka Thakarathe – തിരമാലകളില്‍ എന്‍ നൗക
തിരമാലകളിൽ എൻ നൗക തകരാതെ
കൊടുങ്കാറ്റതിലും താളടിയാകാതെ
കരുതും കരങ്ങൾ നിനക്കില്ലയോ (2)… (തിരമാല….)
1. നിന്ദ്യനായ് ഏകാന്ത വാസം നീ ചെയ്യുകിൽ
ഏകിടും വൻകൃപ വരവിൻ നാൾ വരെയും (2)… (തിരമാല….)
2. ഈ മരുയാത്രയിൽ മാറാത്ത മേഘമായ്
കൂരിരുൾ രാവതിൽ അഗ്നിത്തൂൺ പ്രഭയായ് (2)… (തിരമാല….)
3. ദാഹജലം തരും പാറയെ പിളർന്നു താൻ
മധുരമായ് മാറായിൻ ജലമതു തീർന്നിടും (2)… (തിരമാല….)
Thiramalakalil En Nouka Thakarathe song lyrics in english
Thiramalakalil en nowka thakarathe
Kodum kaatathilum thaaladiyakathe
Karuthum karangal ninakkillayo
Karuthum karangal ninakkillayo -(Thiramalakalil)
Nindhyanay ekantha
Vsam nee cheyyukil
Ekidum van krupa
Varavin naal vareyum – (Thiramalakalil)
Ee maru yathrayil
Maratha meghamay
Koorirul ravathil
Agnithoon prabhayay – (Thiramalakalil)
Dhaahajhalam tharum
Paaraye pilarnnuthan
Madhuramay maarayin
Jhalamathu theernidum – (Thiramalakalil)