Thiruhrudayame – എറണാകുളം അതിരൂപതയെ
Thiruhrudayame – എറണാകുളം അതിരൂപതയെ
{ തിരുഹൃദയമേ, നിന്റെ തണലിലായ്
എന്നും വളരുമീ, പൈതങ്ങളെ } x2
{ വീഴാതെ നീ, എന്നും കാക്കണേ
തിരുഹൃദയ ജ്വാലയാല്‍ പൊതിയണേ } x2
{ തിരുഹൃദയമേ, നിന്റെ തണലിലായ്
എന്നും വളരുമീ, പൈതങ്ങളെ } x2
—————————————–
സത്യവും, നീതിയും
പോകുമിടങ്ങളില് പാകിടാന്
സ്നേഹവും, ശാന്തിയും
നൂറുമേനി കൊയ്തിടാന്‍
{ ഹൃദയരൂപാ കനിയണേ
നിന് ഹൃദയഭാവമതേകണേ } x2
{ തിരുഹൃദയമേ, നിന്റെ തണലിലായ്
എന്നും വളരുമീ, പൈതങ്ങളെ } x2
—————————————–
വെയിലെഴും, വഴികളില്‍
തണലിടങ്ങളാകുവാന്
കേഴുമീ, ജീവനില്‍
കാവലായ് തീര്‍ന്നിടാന്‍
{ ഹൃദയരൂപാ കനിയണേ
നിന് ഹൃദയഭാവമതേകണേ } x2
{ തിരുഹൃദയമേ, നിന്റെ തണലിലായ്
എന്നും വളരുമീ, പൈതങ്ങളെ } x2
—————————————–
ഇനിവരും, നാളതില്‍
കൈപിടിച്ചു നടത്തുവാന്‍
ഇരുളെഴും, വേളയില്‍
നിന്റെ ഹൃത്തടമോര്ത്തിടാന്
{ ഹൃദയരൂപാ കനിയണേ
നിന് ഹൃദയഭാവമതേകണേ } x2
{ തിരുഹൃദയമേ, നിന്റെ തണലിലായ്
എന്നും വളരുമീ, പൈതങ്ങളെ } x2
{ വീഴാതെ നീ, എന്നും കാക്കണേ
തിരുഹൃദയ ജ്വാലയാല്‍ പൊതിയണേ } x2
{ തിരുഹൃദയമേ, നിന്റെ തണലിലായ്
എന്നും വളരുമീ, പൈതങ്ങളെ } x2
Tags: best horror filmsbest psychological thrillerschinese christian songshorror filmhorror moviehorror movie reviewhorror reviewjapanese christian songskorean christian songskorean christmas songsmalayalam christian songsMeaningMoviemovie analysismovie reviewnetflix moviepsychological thriller moviesshudder moviespookyastronautstop 10top 50