Thiruvosthi Roopa Eesoye – തിരുവോസ്തിരൂപാ ഈശോയെ
Thiruvosthi Roopa Eesoye – തിരുവോസ്തിരൂപാ ഈശോയെ
പല്ലവി
തിരുവോസ്തിരൂപാ ഈശോയെ
എൻ ജീവന്റെ അപ്പമേ വരേണമേ
തിരുച്ചോരയാൽ
എന്നെ കഴുകി
വിശുദ്ധനായി നിന്റേതായ് മാറ്റേണമേ
അനുപല്ലവി
മനുജന് നിത്യതയേകുവാനായ്
ബലിയായ് മാറിയ തമ്പുരാനേ
കരുണയുണ്ടാകണമേ…സൗഖ്യം ദാസനിൽ ചൊരിയേണമേ
ധന്യനായി ജീവനിലെൻ തമ്പുരാനേ
ചരണം
സ്നേഹമേ നിന്നെ ഉൾകൊണ്ട ഞാൻ
സ്നേഹപൂരിതനാകണമേ
മന്നിൽ നിൻ പ്രഭ പകരാൻ…. വിണ്ണിൽ നിൻചാരേ വാസിച്ചീടുവാൻ
ധന്യനായി ജീവനിലെൻ തമ്പുരാനേ
Tags: #DBSRBijoy john philipbollywoodBrown ComedyBrown Peoplechristmas songsDESIDesi ComedyDesi ParentsDesi Parents VideoDhaal BhaatDhaal Bhaat Shaak Rotlieaster songsFunny DesiFunny GujaratiFunny GujjuFunny IndianGujaratiGujarati Christmas SongGujarati ParentsGujjuGujju ParentsGujju songhindi christmas songsiisuperwomaniiindianIndian ParentsIndian Parents Videokannada christmas songsKokilaLilly Singhmalayalam christian songsmalayalam christmas songsmudigonda sivaprasad interviewParents Comedy VideoParleParle Parents VideoPlanet ParleTelugu Christmas songsVlog