Thoomanju Peyyunna Ravil -തൂമഞ്ഞു പെയ്യുന്ന രാവിൽ

Deal Score+1
Deal Score+1

/തൂമഞ്ഞു പെയ്യുന്ന രാവിൽ..
താരകം മിന്നുന്ന രാവിൽ.. /(2)
/ആട്ടിടയർ കണ്ടു ആ നക്ഷത്രം..
വിണ്ണിലുദിച്ചൊരു പൊൻ നക്ഷത്രം.. /(2)

/അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം..
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി..

/നമുക്കായി ഒരു ശിശു ഭൂജാതനായി..
മേരിതൻ മകനായി ജാതനായി /(2)
/ബെത്‌ലഹേം പുൽക്കൂട്ടിൽ ഭൂജാതനായി..
മാനവ രക്ഷക്കായി അവൻ പിറന്നു.. /(2)


/അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം..
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി..

/തൂമഞ്ഞു പെയ്യുന്ന രാവിൽ..
താരകം മിന്നുന്ന രാവിൽ.. /(2)


/ആയിരമായിരം മാലാഖമാർ..
താരാട്ടു പാടി ഉറക്കീടുന്നു.. /(2)
/ബാത്‌ലഹേം പുൽക്കൂട്ടിൽ അവർ വണങ്ങി..
കാഴ്ചകളേകി വണങ്ങീടുന്നു.. /(2)


/അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം..
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി..

/തൂമഞ്ഞു പെയ്യുന്ന രാവിൽ..
താരകം മിന്നുന്ന രാവിൽ.. /(2)


/കൈകൾ കൊട്ടി പാടിടുന്നു..
മാനവരൊന്നായി പാടിടുന്നു.. /(2)
/ഇഹത്തിലെ ദുരിതങ്ങൾ അകറ്റീടുവാൻ..
നമുക്കായി ഒരു ശിശു ഭൂജാതനായി.. /(2)


/തൂമഞ്ഞു പെയ്യുന്ന രാവിൽ..
താരകം മിന്നുന്ന രാവിൽ.. /(2)
/ആട്ടിടയർ കണ്ടു ആ നക്ഷത്രം..
വിണ്ണിലുദിച്ചൊരു പൊൻ നക്ഷത്രം.. /(2)

//അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം..
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)
ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി..//(2)

#Keyboard #Piano #Recorder #Classical Guitar #Drum set #Electric Guitar #Violin #Percussion #Bass Guitar #Saxophone #Flute #Cello #Clarinet #Trumpet #Yamaha DTX #Soundbar
We will be happy to hear your thoughts

      Leave a reply

      The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks.

      WorldTamilchristians-The Collections of Tamil Christians songs and Lyrics
      Logo
      Register New Account
      Reset Password