![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
ത്രീയേക ദൈവമേ വാഴ്ത്തുന്നു – Threeyeka Daivame vaazhthunnu
ത്രീയേക ദൈവമേ വാഴ്ത്തുന്നു – Threeyeka Daivame vaazhthunnu
1. ത്രീയേക ദൈവമേ വാഴ്ത്തുന്നു
നിത്യമാം നിന് തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും
ഏക ആശ്രയം നീ
ആരാധിക്കുന്നു നന്ദിയോടെന്നും
പരിശുദ്ധനായ യഹോവയെ..
2. ലോകത്തിന് വഴികള്‍ അടഞ്ഞിടുമ്പോള്‍
നല് വഴികള്‍ തുറന്നിടും നീ
ഉയരത്തില്‍ നിന്നും തൃക്കൈകള്‍ നീട്ടി
അത്ഭുതങ്ങള്‍ ചെയ്തിടുന്നു
3. നശ്വരമാം ഈ ലോകത്തില്‍
അനശ്വരമാം നിന് സ്നേഹത്തെ
കീര്‍ത്തിക്കും ഞാന്‍ ഈ മരുവില്‍
എന്‍ ജീവിത കാലമെല്ലാം
Threeyeka Daivame vaazhthunnu song lyrics in english
1. Threeyeka Daivame vaazhthunnu
Nithyamaam nin Thiru-snehatthe
Aashritharaam ee ezakalkkennum
Eka aashrayam Nee !
Aaraadhikkunnu nandiyodennum
Parishuddhanaaya Yahovaye
2. Lokatthin vazhikal adanjidumpol
Nal vazhikal thurannidum Nee
Uyaratthil ninnum thrukkaykal neetti
Adbhuthangal cheythidunnu
3. Nashwaramaam ee lokatthil
Anashwaramaam Nin snehatthe
Keertthikkum njaan ee maruvil
En jeevitha kaalamellaam