Shop Now: Bible, songs & etc
Yeshuve യേശുവേ – Anil Adoor
യേശുവേ…
ഒരു നാളും കുലുങ്ങില്ല ഒരു നാളും പതറില്ല
പാദമെൻ ആശ്രയമായി മുൻപിലുള്ളതാൽ
( യേശുവേ… ഒരു നാളും)
യേശുവേ… യേശുവേ..
ആഴിയിൻ ഓളങ്ങൾ ഉയർന്ന നേരം
തിരകളിൻ നടുവിലായി യേശു നിന്നു(2)
നാഥൻ കരങ്ങളിൽ എന്നെ വഹിച്ചതിനാൽ
പിന്നെ അലയുടെ ശബ്ദം ഞാൻ കേട്ടതില്ല (2)
യേശുവേ… യേശുവേ..
നിരാശനായി അകലെയായി പോയപ്പോഴും
ഇവരിൽ അധികമായി സ്നേഹിപ്പാൻ വീണ്ടെടുത്തു (2)
പിന്നെ ഉറപ്പുള്ള പാറയായി നിർത്തീടുവാൻ
എന്നെ ആത്മാവിൽ അഭിഷേകം ചെയ്തുവല്ലോ (2)
(യേശുവേ.. ഒരുനാളും )-2
യേശുവേ.. യേശുവേ..
- Kannimari Palanai – Merry Merry Merry கிறிஸ்மஸ்
- அன்பு உள்ளம் கொண்டவரே – Anbu ullam kondavarey
- பாலன் இயேசு உனக்காக – Balan Yesu Unakkaga
- உமக்காகவே நான் உயிர்வாழ்கிறேன் – Umakaagavae Naan Uyirvazhgiraen
- എന്നുമെന്നാശ്രയമായ് – Ennumennashrayamay