പാദുവായിലെ സ്നേഹമേ – Padhuvayile Snehame
Shop Now: Bible, songs & etc
പാദുവായിലെ സ്നേഹമേ – Padhuvayile Snehame
പാദുവായിലെ സ്നേഹമേ
പാരിടത്തിലെ പുണ്യ പുഷ്പമേ
ഉണ്ണിയെ കൈയിലേന്തിമാറിലായി
ചേർത്തണച്ചിടും വിശുദ്ധ താതനെ
അത്ഭുതങ്ങളിൽ ഏറ്റം യോഗ്യനാം വിശുദ്ധനാം അന്തോണിസേ
രോഗികൾക്കും പാപികൾക്കും ശരണമാണു നീ
സൗഖ്യമേകാൻ യാചിക്കുബോൾ കൈവിടില്ല നീ
സ്നേഹമോടെ നീ….
അനുഗ്രഹിക്കണെ….
ഞങ്ങളിൽ അലിവ് തോന്നണേ
അത്ഭുതങ്ങളിൽ ഏറ്റം യോഗ്യനാം വിശുദ്ധനാം അന്തോണിസേ
ദുഃഖിതർക്കും പീഡിതർക്കും
അഭയമാണ് നീ
സ്നേഹമോടെ കേണിടുമ്പോൾ
കൂടെ നിൽക്കണെ
സാന്ത്വനങ്ങളാൽ…..
അനുഗ്രഹിക്കണേ….
ഞങ്ങളിൽ അലിവ് തോന്നണേ
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."