ആരെല്ലാം മറന്നാലും – Aarellaam Marannaalum

ആരെല്ലാം മറന്നാലും – Aarellaam Marannaalum

ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു…
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു…
ഈ നല്ല സ്നേഹത്തെ തള്ളിക്കളയരുതേ…
നടത്തിയ വിധങ്ങൾ മറന്നിടല്ലേ –
(ചിരി തൂവും, ഓമനിക്കും ഉള്ളം കയ്യിൽ കരുതീടും)… (2 )
– ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു…
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു… (1 )

1. ലോകത്തിൻറെ താങ്ങുകൾ എല്ലാം, നീങ്ങിപ്പോയീടും… (2 )
സങ്കടത്തിൻ വേളകൾ വന്നിടുമ്പോൾ
വ്യാകുലങ്ങൾ ജീവിതേ ഏറിടുമ്പോൾ –
ഭയം വേണ്ടാ, പതറേണ്ട, ഒളിയേറ്റി നയിച്ചീടും..
നല്ല ദൈവം കൂടെയുണ്ട്…
– ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു..
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു… (1 )

2. നാളയെയോർത്തകതാരിൽ, ആകുലം വേണ്ടാ… (2 )
കരുത്തുമെന്നുരചെയ്തൊൻ കരുതിക്കൊള്ളും
വാക്കുപറഞ്ഞവൻ മാറുകയില്ല –
ചിരിച്ചാലും ഉള്ളിൽ വിതുമ്പും, നിന്റെ നോവുകൾ അറിയും..
എത്ര നല്ല നാഥൻ അവൻ…

ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു…
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു…
ഈ നല്ല സ്നേഹത്തെ തള്ളിക്കളയരുതേ…
നടത്തിയ വിധങ്ങൾ മറന്നിടല്ലേ…
(ചിരി തൂവും, ഓമനിക്കും ഉള്ളം കയ്യിൽ കരുതീടും)…(2 )
– ആരെല്ലാം മറന്നാലും, മറക്കാത്ത സ്നേഹമെന്നേശു..
ആരെല്ലാം അകന്നാലും, പിരിയാത്ത സ്നേഹിതനേശു… (1 )

Aarellaam Marannaalum song lyrics in English

Aarellaam Marannaalum
Marakkattha Snegam En Yeshu
Aarellam Agannaalum
Piriyaattha Snegithan En Yeshu

Ee Nalla Snegathe Thalli Kalayaruthe
Nadathiya Vithangal Marannidalle

Chiri Thoovum Oomanikkum
Ullam Kaiyil Karuthidum – 2 – Aarellaam

Logathinte Thaangugal Ellaam
Neengi Poyidum – 2
Sangadathin Velagal Vannidumpol
Viyagulangal Jeevithai Yeridumpol
Bayam Vendaam Patharendaam
Thozhil Etthi Nayichidum
Nalla Daivam Koodeyundu – Aarellaam

Naalaiyortharil Aagulam Vendaam – 2
Karuthumen Urugitham Karuthikkollum
Vakku Paranjavan Maarugillaa
Chirichaalum Ullil Vithumbum
Ninte Novugal Ariyum
Ethra Nalla Naathan Avan – Aarellaam

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."

   Tamil Christians Songs Lyrics

   Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

   Disclosures

   Follow Us!

   WorldTamilchristians-The Collections of Tamil Christians songs Lyrics
   Logo