ഉള്ളം ആത്മാവിൽ അലിയുമൊരപ്പം – Ullam lyrics
Shop Now: Bible, songs & etc
ഉള്ളം ആത്മാവിൽ അലിയുമൊരപ്പം – Ullam lyrics
ഉള്ളം
ആത്മാവിൽ അലിയുമൊരപ്പം
എൻ ഹൃദയം തേടുന്നൊരപ്പം
അൻപാർന്ന സ്നേഹമാണപ്പം
ഈശോതൻ കനിവാർന്ന ഉള്ളം (2)
തൂവെള്ള അപ്പം രുചിച്ചിടുമ്പോൾ
ഹൃദയത്തിൽ നിറയും സ്നേഹം(2)
നിൻ മനമായി കോർത്തിടുവാൻ
എൻ ഉള്ളം ആരാധനയായിടേണേ (2)
പ്രാണനിൽ ആഴമാം ആനന്ദമേകീ
എന്നുള്ളിൽ പകരും സുകൃതം (2)
കാവലാ വന്നിടുന്ന
പരിശുദ്ധപരമമാം കാരുണ്യമേ(2)