Koode Irippanum Koottirikkanum – കൂടെ ഇരിപ്പാനും കൂട്ടിരിക്കാനും
Koode Irippanum Koottirikkanum – കൂടെ ഇരിപ്പാനും കൂട്ടിരിക്കാനും
കൂടെ ഇരിപ്പാനും കൂട്ടിരിക്കാനും യേശുവേ നീയല്ലാതാരുമില്ല…
നീറിടും വേളയിൽ നീക്കുപോക്കെകുവാൻ
യേശുവേ അങ്ങ്ല്ലാതാരുമില്ല….(2)
പാഴായിരുന്നെന്നെ പരിശുദ്ധൻ തൊട്ടപ്പോൾ പരിമളമായി ഞാൻ മാറി.(2)
പാരിൽ ഞാൻ ആകുമ്പോൾ പരിധിയില്ലാതെ പരിശുദ്ധൻ എന്നെ നടത്തുന്നു…….(2)
പരിശുദ്ധൻ എന്നെ നടത്തുന്നു….(കൂടെ ഇരിപ്പാനും)
ആരെല്ലാം വെറുത്താലും ആരെല്ലാം എതിർത്താലും സാരമില്ലെന്നു ഞാൻ കരുതും… (2)
അറിയേണ്ടവനെ ഞാൻ അറിയേണ്ടതുപോൽ
അറിഞ്ഞിടുവാൻ ഞാൻ കൊതിക്കുന്നു….(2)
അറിഞ്ഞിടുവാൻ ഞാൻ കൊതിക്കുന്നു
കൂടെ ഇരിപ്പാനും….
പാരിലെ ജീവിതം പാഴാക്കി കളയല്ലേ.
പ്രാണൻ തന്ന യേശുവിനെകാം… (2)
പാപത്തിൽ വീഴാതെ പാരിടത്തിൽ നിന്നെ
പാലിക്കും കണ്മണി പോലെ നാഥൻ(2)
പാലിക്കും കണ്മണി പോലെ നാഥൻ…
കൂടെ ഇരിപ്പാനും കൂട്ടിരിക്കാനും യേശുവേ നീയല്ലാതാരുമില്ല…
നീറിടും വേളയിൽ നീക്കുപോക്കെകുവാൻ
യേശുവേ അങ്ങ്ല്ലാതാരുമില്ല