എന്തൊരു സ്നേഹം ഇത് നിൻ – Whispers of the Heart
Shop Now: Bible, songs & etc
എന്തൊരു സ്നേഹം ഇത് നിൻ – Whispers of the Heart
എന്തൊരു സ്നേഹം ഇത് നിൻ കൺങ്കൾ എന്നെയും കണ്ടുവല്ലോ
1 പാരിൽ പരദേശി ഞാൻ ഭൂവിൽ എന്നും വഴിയാത്രികൻ
വീടുണ്ടെനിക്കുയരേ ഉയരേ അവിടേക്കു ഞാൻ പോകുന്നു …
തുണയും നീയേ ബലവും നീയേ ജയവും നീയേ ഗുരുവും നീ തന്നെ
2 തമാസമോ വരുവാൻ പ്രീയ കുറുകിടും കുറും പ്രാവു ഞാൻ
മുദ്ര മോധിരമായി എന്നെ നിൻ കരത്തിലും ഹൃത്തിലും വഹിച്ചിടണേ..
തുണയും നീയേ ബലവും നീയേ ജയവും നീയേ ഗുരുവും നീ തന്നെ