Alivulla Dhaivame – അലിവുളള ദൈവമേ
Alivulla Dhaivame – അലിവുളള ദൈവമേ
അലിവുളള ദൈവമേ,
അലിയുന്ന സ്നേഹമേ,
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ.. (2)
ആശീർവദിച്ചെന്നെ,
അർച്ചനയാക്കണെ,
ആരാധ്യമാകും തിരുസന്നിധേ… (2)
(അലിവുളള..)
കോറസ്സ്:
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായ് ഏകാം എൻ സര്‍വ്വവും.
കാരുണ്യവാരിധേ സ്വീകരിക്കൂ,
ധന്യമായ്ത്തീർക്കൂ ഈ ജീവിതം.
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലി യോഗ്യമാകാൻ.. (2)
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കിടും..
ആർ൫തയോടെന്നെ ചേർത്തണച്ചീടും.
(താലത്തിൽ..)
അപരാധമെല്ലാം മറന്നൊന്ന് ചേരണം
അകതാരിൽ നാളമായ് ഉരുകിടേണം.. (2)
അൾത്താരമുന്നിൽ നൈവേദ്യമാകണം
അപ്പവും വീഞ്ഞുമായ് നീ മാറണം,
അതിരില്ല സ്നേഹമായ് ഒഴുകിടേണം.
(അലിവുളള.. + താലത്തിൽ..)
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsGagul Josephgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songMridula Warrierodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsVICTOR EVERYSTUSvietnamese christian songsWilliam Josephyoruba christian songs