Apamayi Innee Altharayil – അപ്പമായി ഇന്നീ അൾ ത്താരയിൽ
Apamayi Innee Altharayil – അപ്പമായി ഇന്നീ അൾ ത്താരയിൽ
അപ്പമായി ഇന്നീ അൾ ത്താരയിൽ
വന്നു വാഴും സ്വർഗ്ഗ രാജനീശോ (2)
ധന്യമാം ഈ വേളയിൽ
പുണ്യമായ് നീ ഞങ്ങളിൽ വാവാ (അപ്പമായി )
ആദിയും
വ്യാധികളുമേറുമ്പോൾ
ഭരങ്ങളേറെ അലറട്ടീടുമ്പോൾ
ഉള്ളം തകർന്നു പിടഞ്ഞീടുമ്പോൾ
നാഥാ നീയെൻ ആശ്രയം (2) (അപ്പമായി)
തിന്മകൾ എന്നെ വളഞ്ഞീടുമ്പോൾ
എന്നും പ്രലോഭനങ്ങൾ ഏറുമ്പോൾ
ഏകനായ് നിന്നു തളർന്നീടുമ്പോൾ
ദിവ്യ കാരുണ്യമാണെന്നാശ്രയം (2)
(അപ്പമായി)
(ധന്യമാം)
(അപ്പമായി)
Tags: african christian songsamharic christian songsamharic christmas songsAND MANNY THE MINISTERarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian Hip Hopchristian hip hop 2019christian hip hop artistschristian hip hop songschristian musicchristian music 2020Christian Music Hip HopChristian Music Rapchristian rapChristian Rap 2020christian rap artistschristian rap songschristian rappersChristian songsegyptian christian songsenglish christian songsfrench christian songsGeorge Vayalilgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankesterkorean christian songsLINDA MOTONmalayalam christian songsmarathi christian songNEW Christian RapNEW Christian Rap | TH3RDDAE DA MOUTHPIECE Savior MC MAGICodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs