Ini ethra naalippadakil njaan – ഇനിയെത്ര നാളിപ്പടകിൽ ഞാൻ
Ini ethra naalippadakil njaan – ഇനിയെത്ര നാളിപ്പടകിൽ ഞാൻ
ഇനിയെത്ര നാളിപ്പടകിൽ ഞാൻ
വിനയാം കല്ലോലങ്ങൾ താണ്ടി
മനതാർ തണുപ്പാൻ നാഥാ – വീടതിൽ ചേരുവാൻ
ദിനങ്ങൾ കഴിയണമോ
എന്തു ഖേദമണെഞ്ഞീടിലും
സ്വന്ത ജീവനെ ഏകിയോനെ
നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക
സന്താപ സാഗരത്തിൽ …………… ഇനിയെത്ര
പാറപോലുള്ള വൈഷമ്യങ്ങൾ
മാറാതെന്നും തുടരുകയോ
മാറായെ മധുരമാക്കിത്തീർത്തോനാം നീ
തന്നെ പേറുകയോ എൻഭാരം ! …………… ഇനിയെത്ര
നിത്യ ജീവിതായോധനത്തിൽ
ശക്തി ഹീനത തോന്നിടുമ്പോൾ
മുക്തി തൻ പുത്തനാലയ മെത്തുവാനായ്
നിൻ കരുത്തേകുക ദിനവും …………… ഇനിയെത്ര
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianJohn Mathewkorean christian songsmalayalam christian songsmarathi christian songodia christian songPastor D Woeilsonpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songsruthy joyStanly Alexswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs