![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Daivakripayil Njan – ദൈവകൃപയില്‍ ഞാനാശ്രയിച്ച്
Daivakripayil Njan – ദൈവകൃപയില്‍ ഞാനാശ്രയിച്ച് Malayalam Christian Songs Lyrics
ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
Daivakripayil njan asrayichu
Avan vazhikale njan arinju
Anugamichidum avanude chuvadukale
ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍
എന്നു ആനന്ദം ഉണ്ടെനിക്ക്
Iha lokamo tharikilloru
Sukhavum manasanthiyathum
Ente Yeshuvinte thirusannidhiyil
Ennum anandham undenikku
മനോവേദന പല ശോധന
മമ ജീവിത പാതയിതില്‍
മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍
മാർവ്വിൽ ചാരി ഞാനാശ്വസിക്കും
Manovedhana pala shodhana
Mama jeevitha pathaayathil
Maaratheridumpol Athmanathanavan
Maarvil chari njan aswaasikkum
എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍
Ethra nallavan mathiyayavan
Enne karuthunna Karthanavan
Ente avashyangal ellam arinjidunna
Eattam adutha Sahayakan than
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്‍റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാർവ്വിൽ മറഞ്ഞിടും ഞാന്‍
Ente ayussin dinamokkeyum
Thante nama mahathwathinay
Oru kaithiri pol kathiyerinjorikkal
Thirumarvil maranjidum njan