Ethrayum Dayayulla Mathave Cholli – എത്രയും ദയയുള്ള മാതാവേ ചൊല്ലി

Deal Score0
Deal Score0

Ethrayum Dayayulla Mathave Cholli – എത്രയും ദയയുള്ള മാതാവേ ചൊല്ലി

എത്രയും ദയയുള്ള മാതാവേ ചൊല്ലി
ബാല്യം മുതലേ ഞാന്‍ വളര്‍ന്നു
എന്നുടെ നിഴലായി നിത്യസഹായമായി
മാതാവെന്നും കൂടെ വന്നു
മാതാവിന്‍ ചിത്രമുള്ളുത്തരീയം
അമ്മച്ചിയന്നെന്നെ അണിയിച്ചു
മാതാവെന്നും നിന്നെ കാത്തുകൊള്ളും കുഞ്ഞേ
വാത്സല്യമായി കാതില്‍ മന്ത്രിച്ചു

അമ്മച്ചി മാതാവിന്‍ ജപമാലയൊരെണ്ണം
എന്‍ കുഞ്ഞു കൈകളില്‍ വാങ്ങിത്തന്നു
മുത്തുകളെണ്ണിയാ പ്രാര്‍ത്ഥനക്കര്‍ത്ഥങ്ങള്‍
ഭക്തിയോടെന്‍ കാതില്‍ പറഞ്ഞു തന്നു
സന്ധ്യയ്ക്കു മാതാവിന്‍ രൂപത്തിന്‍ മുന്‍പില്‍
തിരിവച്ചു കൈകള്‍ ഞാന്‍ കൂപ്പി നിന്നു
ജപമാല ചൊല്ലുമ്പോള്‍ എന്‍ കൊച്ചു ഹൃദയത്തില്‍
ഈശോയും മാതാവും നിറഞ്ഞു നിന്നു

മാതാവിന്‍ വണക്കമാസം വരും നാളില്‍
വീട്ടിലെന്താഘോഷമായിരുന്നു
പ്രാര്‍ത്ഥനാമുറിയെല്ലാം പൂമാല കോര്‍ത്തിടും
പ്രാര്‍ത്ഥനാഗീതികള്‍ ആര്‍ത്തുപാടും
നിത്യസഹായ നൊവേനകള്‍ ചൊല്ലി
ഭക്തിയായി മാതാവിനെ വണങ്ങി
മാതൃവാത്സല്യമാം സ്നേഹം നുകരാന്‍
മാതാവിന്‍ മടിയില്‍ ഞാന്‍ ചാഞ്ഞുറങ്ങി

ഈശോയിലേക്കുള്ള പാതകള്‍ എന്നും
മാതാവെനിക്കായി കാട്ടിത്തന്നു
പാപത്തില്‍ വീഴാതെ നന്മ ചെയ്തീടും
കാര്യങ്ങളെല്ലാം പറഞ്ഞുതന്നു
ഈശോയില്‍ നിന്നേറെ അനുഗ്രഹങ്ങള്‍
മാതാവെനിക്കായി വാങ്ങിത്തന്നു
ഈശോതന്‍ സമ്മാനമായ മാതാവിനെ
ഞാനെന്നും ജീവനായി സ്നേഹിക്കുന്നു

എത്രയും…

Ethrayum dayayulla mathave cholli song lyrics in english

Ethrayum dayayulla mathave cholli
Baalyam muthale njan valarnnu
Ennude nizhalayi nithyasahaayamayi
Mathavennum koode vannu
Mathavin chithramulluthareeyam
Ammachiyannenne aniyichu
Mathavennum ninne kathukollum kunje
Valsalyamayi kathil manthrichu

Ammachi mathavin japamaleyorennam
En kunju kaikalil vanghi thannu
Muthukalenniya prarthanakkarthangal
Bhakthiyoden kathil paranju thannu
Sandhyakku mathavin roopathin munpil
Thirivachu kaikal njan kooppi ninnu
Japamala chollumpol en kochu hrudayathil
Eeshoyum mathavum niranju ninnu

Mathavin Vanakkamasam Varum Naalil
Veetilenthaghoshamayirunu
Prarthanamuriyellam Poomala Korthidum
Prarthanageethikal Aarthu Paadum
Nithyasahaya Novenakal Cholli
Bhakthiyayi Mathavine Vanangi
Mathruvalsalyamam Sneham Nukaran
Mathavin Madiyil Njan Chanjurangi

Eeshoyilekkulla paathakal ennum
Mathavenikkayi katti thannu
Paapathil veezhathe nanma cheytheedum
Karyangalellam paranju thannu
Eeshoyil ninnere anugrahaghal
Mathavenikkayi vaangi thannu
Eeshothan sammanamaya mathavine
Njanennum jeevanayi snehikkunnu

Ethrayum…..(Humming)

whatsapp bible verse

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

      Tamil Christians Songs Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

      Follow Us!

      christian medias ios app
      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo