Ithrayere Snehicheedan – ഇത്രയേറെ സ്നേഹിച്ചീടാൻ
Shop Now: Bible, songs & etc
Ithrayere Snehicheedan – ഇത്രയേറെ സ്നേഹിച്ചീടാൻ
ഇത്രയേറെ സ്നേഹിച്ചിടാൻ
ഇതുവരെയും കരുതിടുവാൻ
യോഗ്യതയേതുമില്ല…
ദയയാൽ നിറുത്തിയതാം (2
Chorus:
യേശുവേ അങ്ങെ വർണ്ണിപ്പാൻ
എൻ നാവുകൾ പോരായെ (2
എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽ
നിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽ
നന്ദിയോടെ അങ്ങെ വാഴ്ത്തീടും…
1. നിന്റെ സ്നേഹ വീഥിയിൽ
എന്നെയെന്നും നയിച്ചിടണേ (2
പാതയിൽ ദീപമായി
നിൻ വചനം പകർന്നീടണേ (2
(യേശുവേ…)
2. സർവ ലോകപാലകാ
യേശുവേ… കാരുണ്യമേ
കണ്ണുനീർ തുടപ്പാൻ
കാലം ആസന്നമായോ
മാറിൽ ചേർത്തണപ്പാൻ
ഇനിയും കാത്തീടണോ…
(ഇത്രയേറെ)
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."