Krooshitha Ninte Sneham – ക്രൂശിതാ നിന്റെ സ്നേഹം
Krooshitha Ninte Sneham – ക്രൂശിതാ നിന്റെ സ്നേഹം
ക്രൂശിതാ നിന്റെ സ്നേഹം
കുർബാനയായി എന്റെ നാവിൽ (2)
തിരുവോസ്തിരൂപാ അകതാരൊരുക്കാം
ആത്മാവിലങ്ങേ സ്വീകരിക്കാം (2)
അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാൻ (2)
തിരുവോസ്തിയായെന്നിൽ അലിയുന്ന ദൈവം
എന്നോടൊന്നാകുന്ന നേരം
കൂടെ വസിക്കാൻ കൊതിക്കുന്ന ദൈവം
കുർബാനയിൽ മറയുന്നു
ഇരുൾ വീണ ജീവിത വഴികളിൽ എന്നും
അകലാത്ത സാന്നിദ്ധ്യമാകണമേ (2)
അകലാത്ത സാന്നിദ്ധ്യമേകണമേ
അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാൻ (2)
സ്നേഹം കൊണ്ടെന്നെ പൊതിയുന്ന ദൈവം
സ്നേഹിതനായി മാറുന്നിതാ
പ്രാണൻ പകുത്ത് പ്രാതലൊരുക്കി
ജീവൻ പകർന്നേകുന്നു
അളവറ്റ സ്നേഹം എനിക്കേകുമീശോ
സ്നേഹത്തിൻ കൂദാശയേകിടുന്നു (2)
സ്നേഹമാം കൂദാശയായിടുന്നു.
ക്രൂശിതാ നിന്റെ സ്നേഹം
കുർബാനയായി എന്റെ നാവിൽ (2)
തിരുവോസ്തിരൂപാ അകതാരൊരുക്കാം
ആത്മാവിലങ്ങേ സ്വീകരിക്കാം (2)
അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാൻ (2)
Tags: Aby Tom Cyriacafrican christian songsamharic christian songsamharic christmas songsAnil Govindarabic christian songsbengali christian songbhojpuri christian songBinu Mathirampuzhabisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsFr Lince Thadathilfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songswilson piravomyoruba christian songs