Manasoru Sakrariyai – മനസ്സൊരു സക്രാരിയയി
Shop Now: Bible, songs & etc
Manasoru Sakrariyai – മനസ്സൊരു സക്രാരിയയി
മനസ്സൊരു സക്രാരിയയി
ഒരുക്കുകയാണിവിടെ
മനുഷ്യ പുത്രൻ തൻ തിരുബലിയെ ഓർക്കുകയാണിവിടെ ഓർക്കുകയാണിവിടെ (2)
യോവോരുക്കുന്നൊരീ വിരുന്നിൽ ഈശോ സ്വയ ഭോജ്യമായി (2)
ഉയരത്തെയും ആഴതെയും ഒരുപോലെ ചേർക്കുന്നീവേദി (2)
മനസ്സൊരു സക്രാരിയയി
ഒരുക്കുകയാണിവിടെ
മനുഷ്യ പുത്രാ തൻ തിരുബലിയെ ഓർക്കുകയാണിവിടെ ഓർക്കുകയാണിവിടെ
സ്വർഗ്ഗീയ ഗേഹത്തിൻ മാർഗ്ഗമതിൽ
ആത്മീയമാം ജീവനായ്
ആഹാരമായി ദൈവം തരും
സ്വർഗ്ഗീയ മന്നയീഭോജ്യം
[മനസ്സൊരു…..(2)]
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."