Manju Kattu Pole – മഞ്ഞു കാറ്റ് പോലെ എന്നുമെന്റെ
Manju Kattu Pole – മഞ്ഞു കാറ്റ് പോലെ എന്നുമെന്റെ
മഞ്ഞു കാറ്റ് പോലെ എന്നുമെന്റെ ഹൃത്തിൽ …
നല്ല മാതാവേ … അങ്ങ് വന്നിടൂ
സുരലോക സൂര്യൻ സുവിശേഷ കാതൽ
മനദീപമാകാൻ മനസ്സകണേ ഓ …
പൊന്നുഷസ്സു വന്നാൽ മിഴിനീർത്തി നിൽക്കും
ശോഭയുള്ള ഷാരോൺ പൂവ് നീയല്ലേ
ഒലിവിന്റെ ചില്ല ചുണ്ടിലേറി നില്കും
ശോഭയുള്ള ശാലോം പ്രാവ് നീയല്ലേ
വാഗ്ദത്ത കൂടാരം നീയല്ലോ മാതാവേ
ദാവീദിൻ പ്രാകാരം നീ തന്നെ കന്യാമ്പേ
സ്വർഗ്ഗമിന്നു തന്ന ദാനം നീ ഓ …
എൻ മനസ്സ് നീറും കുരിശിന്റെ വഴിയിൽ
വീശിനിന്ന സ്നേഹകാറ്റു നീയല്ലേ
സഹനമുത്തു കൊണ്ട് മാലചാർത്തി നിന്ന
ശുദ്ധിയുള്ള സീയോൻ പുത്രി നീയല്ലേ
റൂഹതൻ മണവാട്ടി നീയല്ലോ മാതാവേ
സ്ലീവാ തൻ സഹചാരി നീ തന്നെ കന്യാമ്പേ
മോക്ഷാവാതിലായ കന്യ നീ
Tags: Anil Anuragchinese christian songsjackson arujajapanese christian songsjcn live programjcnm livejcnm live broadcastjcnm live hydjcnm live todayjcnm live youtubejcnm messagesjcnm telugu messagesjcnm testimoniesjesus christ of nazareth ministriesJyotsnakorean christian songskorean christmas songsLivemalayalam christian songspastor shyam kishorepastor shyam kishore livepastor shyam kishore messageShaji Thumpechirayilshyam kishore liveshyam kishore messagesshyam kishore sonshyam kishore telugu messagessunday serviceTelugu Christian Messages