നാഥാ വരണേ – Nadha Varane Holy Communion Song
നാഥാ വരണേ – Nadha Varane Holy Communion Song
തിരുവോസ്തിയായി കൂദാശയായി
എന്നുള്ളിൽ അണയുന്ന എൻ യേശുവേ-2
വാവ യേശു നാഥാ –
വാവ സ്നേഹ നാഥാ
എൻ ഹൃത്തിൽ, എൻ ഉള്ളിൽ എൻ രാജനായി
ആദ്യമായിന്നോശോ
എൻ നാവില ലിയുമ്പോൾ
ആനന്ദം, സന്തോഷം എൻ ഹൃദയത്തിൽ
വാവ യേശു നാഥാ –
വാവ സ്നേഹ നാഥാ
എൻ ഹൃത്തിൽ, എൻ ഉള്ളിൽ എൻ രാജനായി
എൻ കുഞ്ഞു ഹൃദയത്തിൽ
നീ വന്നിടുമ്പോൾ
നിൻ സ്നേഹം , നിറവായ്..എൻ ജീവിതത്തിൽ
വാവ യേശു നാഥാ –
വാവ സ്നേഹ നാഥാ
എൻ ഹൃത്തിൽ, എൻ ഉള്ളിൽ എൻ രാജനായി