Niravay nee ennil – നിറവായ് നീ എന്നിൽ നിറയണം
Niravay nee ennil – നിറവായ് നീ എന്നിൽ നിറയണം
നിറവായ് നീ എന്നിൽ നിറയണം
നിൻ സ്പർശം എന്നുള്ളിൽ ആകണം
നീയും ഞാനും ഒന്ന് ചേരുവോളം
നിൻ കുരിശിൻ മറവിൽ എന്നെ മറക്കണം
നീയോ വളരണം ഞാനോ കുറയണം
നിൻ നാമം എന്നുമീ ധരയിൽ ഉയരണം
നീ അല്ലാതില്ലൊരു നന്മയും ഇല്ലെന്നിൽ
നിൻ ആശ്രയം എൻ ആലംബം എന്നും
നീളുമീ യാത്രയിൽ എൻതോര കണ്ണീരിൽ
കാവലായ് കാരുണ്യവാനേ നീ എന്നും ഉണ്ടാകണം
നീറുന്ന ചിന്തയിലും കൂടെ നടക്കുമെൻ നാഥാ
കാലിടറാതെ കനിവാർന്ന കരങ്ങളിൽ വഹിക്കു.
Tags: Abhijith KollamAnil M Arjunanchinese christian songschristian musicCpopCrockDr. Stanly JohnGospelIndonesian Musicjapanese christian songsJestine AmbroseJpopJrockkorean christian songskorean christmas songsKPOPKrockLegendadoLegendasmalayalam christian songsMúsica CristãMúsica Cristã da ChinaMúsica Cristã da CoreiaMúsica Cristã do JapãoMúsica Gospel em ChinêsMúsica Gospel em CoreanoMúsica Gospel em JaponêsTaiwan MusicThailand Music