Oru Kaduku Mani – ഒരു കടുകുമണി പോലെയല്ലോ
Oru Kaduku Mani – ഒരു കടുകുമണി പോലെയല്ലോ
ഒരു കടുകുമണി പോലെയല്ലോ
ഈശോ.. നിന്നുടെ രാജ്യം …
അതു മണ്ണിലുറങ്ങി ഉയർന്നു പടർന്നൊരു
മരമായ് … മാറീല്ലേ…(2)
എൻ തണലായ് വന്നവനേ… (lalala)വൻമരമായ് നിന്നവനേ…lalaa(.2)
അഴലിൽ പുഞ്ചിരിപൂചൂടാൻ
നിൻതിരുനാമം മാത്രം..
കനലായ് കത്തിജ്വലിക്കാൻ നാഥാ
നിൻതിരുവചനം മാത്രം ..
ഒരു കടുകുമണി പോലെയല്ലോ
ഈശോ.. നിന്നുടെ രാജ്യം …
അതു മണ്ണിലുറങ്ങി ഉയർന്നു പടർന്നൊരു
മരമായ് … മാറീല്ലേ…
ശക്തമാം തണ്ടിലെ.. ഭദ്രമാം പറവ നാം..
കൂട്ടുചേരുന്നിതാ… നിന്റെ രാജ്യത്തിനായ്..
വർണശോഭയേറും നിൻ
തേജസിൽ ചാർത്തിടാൻ
ഒരു നിറമായീ നൽകീടാം എൻ ജീവിതം. (2)
ഇരുൾമൂടും രാവുകളിൽ
മറനീക്കി മേഘാരൂഢൻ
മിഴിയെന്നും സ്വാന്തനമായ്..
നാഥാ.. കാത്തിടാൻ നീ തുണയായെന്നും…
( ഒരു കടുകുമണി)…….
നാവിൽ നുണയുന്നൊരീ മധുരസങ്കീർത്തനം….
കാലിൻ ദീപമായ് …തീർക്കണേ… യേശുനാഥനേ നീ….
മണ്ണിന്റെ പുണ്ണ്യമാം
ക്രൂശിതന്റെ വചനം
ഒരു തരിയായ് വിതറീടാം ഈ ഭൂമിയിൽ.. (2)
കാറ്റിലോടും മേഘവും
വേരറ്റയീ വൃക്ഷവും
കൂട്ടിനായിനീ..വരീല്ലല്ലോ..
നാഥാ.. കാത്തിടാൻ നീ തണലായെന്നും-…..
( ഒരു കടുകുമണി)
Tags: african christian songsafrican gospel mega worship & praiseamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsKurian Josephmalayalam christian songsmarathi christian songnigerian praise and worship songsodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsVamesh Vasudevvietnamese christian songsyoruba christian songs