Prana Sakhi Yeshuve – പ്രാണസഖി യേശുവേ
Prana Sakhi Yeshuve – പ്രാണസഖി യേശുവേ
പ്രാണസഖി യേശുവേ
ഇന്നിതാ ഞാൻ നിൻ പാദത്തിൽ
എൻ പ്രാണസഖി യേശുവേ
വന്നിതാ ഞാൻ കുമ്പിടുന്നേ…
ഹാലെലൂയ ഹാല്ലേലൂയ
എന്നും നാഥാ സ്തുതി നിനക്കു……(2)
അമ്മയിൻ ഉദരത്തിൽ ഉരുവായ നാൾ മുതൽ
ഈ ദിനം വരെയും നിൻ കൃപ മാത്രം
ഇനിയും ചാരുവാൻ വേറാരുമില്ലേ
തിരുമാർവതൊന്നേ എനിക്കഭയം..
നൽകി നീ ജീവിത നന്മകളെല്ലാം
മാനിച്ചു എന്നെ ശത്രു മുന്പാകെയും
ഇതുപോൽ കരുതുവാൻ വേറാരുമില്ലേ
തിരുക്കരമെന്നും എൻ സഹായം…
നടത്തി നീ ഇന്നോളം കരം പിടിച്ചെന്നെ
വഹിച്ചൽഭുതമായ് ചിറകിന്മീതെ
ഇനിയും ആശ്രയം വേറാരുമില്ലേ
തിരുചിറകടിയെന്നും എനിക്കു തണൽ
Tags: african christian songsAmharicamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songBlessy Joazcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianJoaz Babu Abrahamkorean christian songsmalayalam christian songsmarathi christian songMichelle RoyMoses TitusNaveen S Pandalamntrccodia christian songpolish christian songsportuguese christian songsrussian christian songsSongspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsWorshipyoruba christian songs