Pranapriyan Yesurajan – പ്രാണപ്രിയൻ യേശു രാജൻ
Pranapriyan Yesurajan – പ്രാണപ്രിയൻ യേശു രാജൻ
പ്രാണപ്രിയൻ യേശു രാജൻ
വാനവിരവിൽ വന്നിടാറായി
ആണികളേറ്റ പൊൻ മുറിവിൽ നാം
മുത്തിടാൻ നേരമായ് (2)
നിത്യ തേജസ്സിൻ ഘനമോർത്തിടുമ്പോൾ
കഷ്ടങ്ങൾ നഷ്ടങ്ങൾ സാരമില്ലല്ലോ
കർത്തന്റെ വരവ് സമീപമല്ലോ
ദൈവത്തിൻ ജനമേ ഉണർന്നീടുവിൻ (2) പ്രാണപ്രിയൻ…
കാഹളധ്വനിയിൽ മൃതരുയിർക്കും
പ്രാക്കളെ പോലെയവർ പറന്നീടുമെ
ജീവനോടുള്ളനാം മറുരൂപമായ്
പ്രിയന്റെ കൂടെ ചേർന്നീടുമേ (2) പ്രാണപ്രിയൻ
Tags: Ben BineeshBineesh Baalanblue pillblue pill red pillchinese christian songsis red pill goodjapanese christian songsJust Pearly ThingsJustPearlyThingskorean christian songskorean christmas songsmalayalam christian songsMerlin Mathewmgtow red pillPearlyThingspillRajesh CherthalaReactreactionreactionsred pillred pill blue pillred pill documentaryred pill mgtowred pill moviered pill rageRenjith RajanRieta Bineeshthe red pillthe red pill explainedthe red pill mgtowtik tokwhat is the red pill?