![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
സാധുവെന്നെ കൈവിടാതെ – Sadhuvenne Kaividathe
സാധുവെന്നെ കൈവിടാതെ – Sadhuvenne Kaividathe
സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
Sadhuvenne kaividathe
Nadhanennum nadathidunnu
അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം
Anthyatholam chirakadiyil Avan kaathidum dharayil
Aapathilum rogathilum Avanaanenikkabhayam
കണ്ണുനീരിന്‍ താഴ്വരയില്‍ കരയുന്ന വേളകളില്‍
കൈവിടില്ലെന്‍ കര്‍ത്തനെന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും
Kannuneerin thaazhvarayil karayunna velakalil
Kaividillen Karthanente kannuneerellam thudaykkum
കൊടുംകാറ്റും തിരമാലയും പടകില്‍ വന്നാഞ്ഞടിക്കും
നേരമെന്‍റെ ചാരെയുണ്ട് നാഥനെന്നും വല്ലഭനായ്
Kodumkaattum thiramaalayum padakil vannanjadikkum
Neramente chareyundu Nadhanennum Vallabhanay
വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്ന് വീട്ടില്‍ ചെല്ലും ഞാനൊടുവില്‍
Vinnilente veedorukki vegam vannidum Priyanay
Vela cheythen naalkal theernnu veettil chellum njanoduvil