Swargeeyamaam althaarayil – സ്വർഗ്ഗീയമാം അൾത്താരയിൽ
Swargeeyamaam althaarayil – സ്വർഗ്ഗീയമാം അൾത്താരയിൽ
സ്വർഗ്ഗീയമാം അൾത്താരയിൽ
തിരിനാളമായ് തെളീഞ്ഞിടാം
ഉരുകുമെൻമാനസം കാഴ്ചയായിയേകി
വിശുദ്ധിയാംപുക്കാളാൽമനതാര് ഒരുക്കി
ഭക്തദാരങ്ങളാൽപാണികൾ കൂപ്പി
പാവനമീബലി അർപ്പിച്ചിടാം
ഹൃദയം അൾത്താരയായിടേണം
സക്രാരിയായി ഞാൻ മാറിടേണം
വോസ്തിയിൽ തിരുമുഖം കാണണം
ഈ ജന്മം അങ്ങിൽ ലയിച്ചീടേണം
സ്വർഗ്ഗീയർ അണിചേരും ബലിവേദയിൽ
അഭിഷേകവരമാരി പെയ്തിറങ്ങുന്നു
വചനംവിരുന്നായിവിളബിനല്കിനാഥൻ
ആത്മാവിൽ പുതുജീവനേകിടുന്നു
ആത്മീയ ചൈതന്യം നിറച്ചിടുന്നു
ഹൃദയം അൾത്താരയായിടേണം
സക്രാരിയായി ഞാൻ മാറിടേണം
വോസ്തിയിൽ തിരുമുഖം കാണണം
ഈ ജന്മം അങ്ങിൽ ലയിച്ചീടേണം
ദൈവീകസാന്നിധ്യംനിറയുമീബലിയിൽ
പാവനത്മാവ് പറന്നിറങ്ങുന്നു .
തിരുമെയ്യ്നിണവുംവാഴ്ത്തിനല്കിനാഥൻ
പാപകടങ്ങളെല്ലാം ക്ഷമിച്ചിടുന്നു
സ്വർഗ്ഗീയ വാതിൽ തുറന്നിടുന്നു.
ഹൃദയം അൾത്താരയായിടേണം
സക്രാരിയായി ഞാൻ മാറിടേണം
വോസ്തിയിൽ തിരുമുഖം കാണണം
ഈ ജന്മം അങ്ങിൽ ലയിച്ചീടേണം
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgaji kristian hansengaji kristian hansen youtubegerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankesterkorean christian songsKristian Hansenmalayalam christian songsmarathi christian songNikhil Kakkochanodia christian songpendapatan kristian hansenpendapatan kristian hansen youtubepenghasilan kristian hansenpenghasilan kristian hansen youtubepolish christian songsportuguese christian songsrussian christian songsSajan PeringulamSandra BabySandra SilvesterShibu Wilfredspanish christian musicspanish christian songSteffy K Johnsonswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs