Varumene Naadhanen – വരുമെന്റെ നാഥനെൻ
Varumene Naadhanen – വരുമെന്റെ നാഥനെൻ
Priyanam En Eesho
Varumene Naadhanen
Arigathaayinnende
Mizhithudacheedunna Snhemaayi (2)
വരുമെന്റെ നാഥനെൻ
അരികത്തായിന്നെന്റെ
മിഴിത്തുടച്ചീടുന്ന സ്നേഹമായി. (2)
ഞാൻ പോലുമറിയാതെൻ
ഉള്ളിന്റെ ഉള്ളിലെ
ദുഃഖജ്ഞളെല്ലാം
തുടച്ചു നീക്കും. (2)
പ്രിയനാം എന്നീശോ
നീ മാത്രം മതിയെന്നും.(2)
അലിവെ സ്നേഹക്കടലെ
നിൻ ക്രൂശതിലെന്നും എന്നാശ്രയം.
വരുമെന്റെ നാഥനെൻ
അരികത്തായിന്നെന്റെ
മിഴിത്തുടച്ചീടുന്ന സ്നേഹമായി.
കുരിശിൽ ആ തിരു ശയ്യയിൽ
എൻ പാപമകിലം ചേർത്തു നീ സന്തതം.(2)
എൻ മനസ്സിൻ കാപട്യം മായ്ച്ചിടാൻ
നഗ്നനായി പരിഹാസമേൽക്കുന്നു നീ . (2)
പ്രിയനാം എന്നീശോ
നീ മാത്രം മതിയെന്നും.(2)
അലിവെ സ്നേഹക്കടലെ
നിൻ ക്രൂശതിലെന്നും എന്നാശ്രയം.
ഇശോ നിൻ തീരുമാറതിൽ
ചേർക്കണമലിവായി പാപിയാമെന്നെയും.(2)
നിൻ ഹൃദയത്തിൻ നെഞ്ചിടിപ്പറിയാൻ
സ്നേഹമായി മാറ്റുകെൻ ജീവിതവും. (2)
പ്രിയനാം എന്നീശോ
നീ മാത്രം മതിയെന്നും.(2)
അലിവെ സ്നേഹക്കടലെ
നിൻ ക്രൂശതിലെന്നും എന്നാശ്രയം.
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsDEVANANAD SPegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianjinto johnkorean christian songsmalayalam christian songsmarathi christian songodia christian songpolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs