Yeshuve nee yethra nallavan – യേശുവേ നീ എത്ര നല്ലവൻ

Yeshuve nee yethra nallavan – യേശുവേ നീ എത്ര നല്ലവൻ

യേശുവേ നീ എത്ര നല്ലവൻ..
യേശുവേ നീ യെത്ര വിശ്വസ്തൻ..

എൻ അവസ്ഥകൾ മാറ്റിയവൻ നീയെ
എൻ വിലാപത്തെ നൃത്തം ആക്കിയോനെ

Cho: ഇത്ര രക്ഷിപ്പാൻ….
ഇത്ര കരുതാൻ….
ഇത്ര സ്നേഹിപ്പാൻ…
ഇത്ര മാനിപ്പാൻ ….
യേശുവേ നീ മാത്രം വിശ്വസ്തൻ

2 ഉറ്റവർ ഉടയവർ അകന്നു പോയപ്പോൾ സ്നേഹിതരായവർ എന്നെ വെറുത്തപ്പോൾ.
ചങ്കിലെ ചോരയാലെ എന്നെ മാറത്തണച്ചനിന്റെ സ്നേഹം …2
Cho : ഇത്ര രക്ഷിക്കാൻ

3 നാഥാ നീ ചെയ്ത നന്മകൾ ഓരോന്നും
നന്ദിയോടെന്നും ഞാൻ പാടിടുമേ..2

എന്ന അവസ്ഥകൾ മാറ്റിയവൻ നീയേ
വിലാപത്തെ നൃത്തം ആക്കിയവനെ….
Cho : ഇത്ര രക്ഷിപ്പാ

Yeshuve nee yethra nallavan song lyrics in english

1.Yeshuve nee yethra nallavan
Yeshuve nee yethra vishwasthan
En avasthakal mattiyavan neeye
En vilapathe nrithamakiyone
Ithra rekshippaan ithra karuthan
Ithra snehippan
Ithra manippaan
Yeshuve nee mathram vishwasthan

2.Uttavar udayavar akannu poyappol
snehitharayavar enne veruthappol
chankile chorayale enne
marathe annacha ninte sneham

3.Nadha nee cheytha nanmakal oronnum
nanniyodennum njn padidume
en avasthakal mattiyavan
neeye en vilapathe nrithamakiyone

We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo