മിന്നും താരകളെ – Minnum Thaarakale Lyrics
Shop Now: Bible, songs & etc
മിന്നും താരകളെ – Minnum Thaarakale Lyrics
മിന്നും താരകളേ
വിണ്ണിൻ താരകളേ
നിങ്ങൾ അറിഞ്ഞൊ
നിങ്ങൾ അറിഞ്ഞാ
യേശു ജാതനായ്
ഹാലേലുയ്യാ പാടിടാം (4)
വരിവരിയായ് വന്നീടുക നിരനിരയായ് നിന്നീടുക ആർത്തുഘോഷിക്കാം, ആനന്ദിച്ചീടാം, മാനവനായ് യേശു വന്നു
കാഴ്ച്ചകൾ നൽകാം കൺനിറയെ കാണാം പൈതലേ കണ്ടു വണങ്ങാം ഉള്ളത്തിൽ വരവേറ്റിടാം (ഹാലേലുയ്യാ) (4)
പുൽക്കൂട്ടിനുള്ളിൽ നിന്നും കൺചിമ്മി നോക്കുന്നാ പൈതൽ ആർത്തുഘോഷിക്കാം ആനന്ദിച്ചിടാം മാനവനായ് യേശു വന്നു
ഈ ധരണിയിൽ നമ്മെ രക്ഷിപ്പാൻ മാനവനായ് യേശു വന്നു ഉള്ളത്തിൽ വരവേറ്റീടാം (ഹാലേലുയ്യാ) (4)
(മിന്നും താരകളേ…)
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."