അത്തിവൃക്ഷം പൂത്തുലഞ്ഞു – athivruksham poothulanju
അത്തിവൃക്ഷം പൂത്തുലഞ്ഞു – athivruksham poothulanju
അത്തിവൃക്ഷം പൂത്തുലഞ്ഞു
മീവൽ പക്ഷി കൂടുംകെട്ടി
പൈക്കിളികൾ കൂട്ടംകൂടി
ചെഞ്ചോല പാട്ടുപാടി (2)
യേശുനാഥൻ വരവിനായി
ദൂദർഗണം മീണമീട്ടി
നക്ഷത്രങ്ങൾ കൺകൾ ചിമ്മി
യേശുനാഥൻ വരവിനായി (2)
(അത്തിവൃക്ഷം)
കാട്ടുപൂക്കൾ പാട്ടുപാടി
പൂഞ്ചോല പുഞ്ചിരിച്ചു
ഓളങ്ങൾ നൃത്തം ആടി
യേശുനാഥൻ വരവിനായി (2)
(അത്തിവൃക്ഷം)
ഹാലേലൂയ//ഹല്ലേലൂയ ഹല്ലേലൂയ
ഹാലേലൂയ ഹല്ലേലൂയാ
ഹാലേലൂയ ഹല്ലേലൂയാ
ഹാലേലൂയ ഹല്ലേലൂയാ
(അത്തിവൃക്ഷം)
Tags: bal geet gujaratiBest Gujarati BalgeetBest Gujarati Poem for kidschildren songs gujaratichristmas songsfari hasta ramtafun children songs gujaratigujarati balgeetGujarati Children SongGujarati Christmas SongGujarati fun song for kidsGujarati Kids Songgujarati kids songsgujarati poems for kidsgujarati rhymes for childrengujarati rhymes for kidsgujarati song for kidshindi christmas songskannada christmas songskids songs gujaratimalayalam christian songsmalayalam christmas songsNursery Rhyme GujaratiPandit Gujarati BalgeetPandit Gujarati Kids SongTelugu Christmas songsTop Gujarati Balgeet