Altharayil Ninnum Akathaarilekkoru – അൾത്താരയിൽ നിന്നും

Altharayil Ninnum Akathaarilekkoru – അൾത്താരയിൽ നിന്നും

അൾത്താരയിൽ നിന്നും അകതാരിലേക്കൊരു
സ്നേഹത്തിൻ തീർത്ഥയാത്ര
അതിലോല അപ്പമായ് അളവറ്റ സ്നേഹമായ്
ഈശോയിതാ അരികിൽ

chorus : വിശ്വാസ നയനം തുറക്കാം
ഉൾക്കണ്ണ് തുറന്നു കാണാം
അപ്പമായണയുന്ന ഈശോയ്ക്കായ്
ഹൃദയം അൾത്താരയാക്കാം

മുറിവേറ്റ എൻ നോവു മാറ്റാൻ
മുറിഞ്ഞൊരപ്പമായ് ഈശോ
എന്നെന്നും എന്നോടു കൂടെയിരിക്കാൻ
കുർബാനയായ് അണയുന്നീശോ

chorus : വിശ്വാസ നയനം തുറക്കാം
ഉൾക്കണ്ണ് തുറന്നു കാണാം
അപ്പമായണയുന്ന ഈശോയ്ക്കായ്
ഹൃദയം അൾത്താരയാക്കാം

ആരാധിക്കുന്നു ഞാൻ സ്തുതിക്കുന്നു
നന്ദി പറഞ്ഞു ഞാൻ പാടുന്നു
ഉള്ളിന്റെയുള്ളിൽ വാഴുന്ന ഈശോയെ
ഉള്ളം തുറന്നു ഞാൻ പുകഴ്ത്തുന്നു

chorus : വിശ്വാസ നയനം തുറക്കാം
ഉൾക്കണ്ണ് തുറന്നു കാണാം
അപ്പമായണയുന്ന ഈശോയ്ക്കായ്
ഹൃദയം അൾത്താരയാക്കാം

Altharayil Ninnum Akathaarilekkoru song lyrics in english

Altharayil Ninnum, Akathaarilekkoru
Snehathin Theertha Yaathra
Altharayil Ninnum, Akathaarilekkoru
Snehathin Theertha Yaathra

Athilola Appamaai, Alavatta Snehamaai
Eeshoyithaa Arikil
Athilola Appamaai, Alavatta Snehamaai
Eeshoyithaa Arikil

Altharayil Ninnum, Akatharilekkoru
Snehathin Theertha Yaathra

Vishwasa Nayanam Thurakkaam
Ulkkannu Thurannu Kaanaam
Vishwasa Nayanam Thurakkaam
Ulkkannu Thurannu Kaanaam

Appamaai, Anayunna Eeshoykkaayi
Hrudhayam, Altharayaakkaam
Appamaai, Anayunna Eeshoykkaayi
Hrudhayam, Altharayaakkaam
Hrudhayam, Altharayaakkaam

We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo