Snehatheertham – മിഴിനീരകറ്റുന്ന പാഥേയമെ
Snehatheertham – മിഴിനീരകറ്റുന്ന പാഥേയമെ
മിഴിനീരകറ്റുന്ന പാഥേയമെ
സൗഖ്യമേകീടുന്ന ഔഷധമേ
അപ്പത്തിൻ രൂപത്തിൽ തിരുവോസ്തിയായി
എൻ ഹ്യത്തിൽ വാഴുന്ന സ്നേഹനിധേ
ആകാശം പോലെ അതത്യുന്നതം
സാഗരം പോലെ അഗാധമതും
നിത്യത തേടിടും ഈ യാത്രയിതിൽ
നിൻ സ്നേഹമെത്ര അവർണ്ണനീയം
(മിഴിനീരകറ്റുന്ന……)
ആത്മാവ് തേടും നിൻ സാന്നിധ്യം
ഹൃദയം ജ്വലിപ്പിക്കും നിൻ രൂപം
മരുഭൂവാകുമീ ഹൃദയങ്ങളിൽ
ഒഴുക്കേണമെ നിൻ സ്നേഹ തീർത്ഥം
(മിഴിനീരകറ്റുന്ന……)
Tags: african christian songsamharic christian songsamharic christmas songsarabarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristChristianChristian songsegyptian christian songsenglish christian songsFr Jenson Puthenveettilfrench christian songsgerman christian songsgirlgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianKingkingskorean christian songsLibin NobyLibin ScariaLORDmalayalam christian songsmarathi christian songodia christian songof..polish christian songsportuguese christian songsrussian christian songssingingspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songthetoturkish christian songsurdu christian songsvietnamese christian songsyoruba christian songs