Avathara Sankeerthanam Malayalam Christmas Song Lyrics – ശാന്തിയിൻ ദൂതുമായി
ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം
സ്നേഹത്തിൻ നാദമായി ജാതനായി രാജൻ
ഹാലേലു ഹാലേലു ,,, ഹാലേലൂയ …(2)
വിണ്ണിലെ താരം ഇ മണ്ണിൽ വന്നുദിച്ചോരു തിരൂരാവിൽ
വാനവൃദ്ധങ്ങൾ ആമോദത്താൽ പാടി
സ്വർഗ്ഗ സംഗീതം ഭൂമിയെ തഴുകി ..
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം (ശാന്തിയിൻ ദൂതുമായി )
സർവ്വ ലോകത്തിൻ നന്മക്കായി കന്യാ മേരിയിൻ സൂനുവായി
പാപ മോചകൻ എന്നും പ്രാണ സ്നേഹിതൻ
പാതകർക്കായി പാരിതിൽ വാസമായി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം (ശാന്തിയിൻ ദൂതുമായി )
കാവലായി നില്കും ആട്ടിടയർ കേട്ടു ദൂതരിൻ സ്വര നാദം
മോക്ഷദായകൻ എന്നും നീതിയിൻ സൂര്യൻ
മാനവർക്കായി രക്ഷകൻ ജാതനായി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം (ശാന്തിയിൻ ദൂതുമായി )
ഹാലേലു ഹാലേലു ,,, ഹാലേലൂയ …(4)
Avathara Sankeerthanam Lyrics in English
Avathara Sankeerthanam Song Lyrics, ശാന്തിയിൻ ദൂതുമായി Lyrics
- മരിയയും ഹന്നയും തകർത്തുപാടി – Vinninte Nadhan Manninte Maril
- സം സം സംപ്രമായി – Sam Sam Sampramayi Lyrics
- ഈറൻ നിലാവിൽ – Eeran Nilaavil
- താരകങ്ങളെ താരകങ്ങളെ – Tharakangale Tharakangale
- ദാ വന്നു ക്രിസ്മസ്സ് – Daa Vannu Christmas
Key Takeaways
- The article features the lyrics of the Malayalam Christmas song ‘Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി’.
- The lyrics celebrate the birth of Jesus and convey themes of love and salvation.
- The song includes repetitions of the phrase ‘ഹാലേലു ഹാലേലു ,,, ഹാലേലൂയ …’, enhancing its festive spirit.
Estimated reading time: 2 minutes


