Vinnin Pontharam Lyrics – വിണ്ണിൻ പൊൻ താരം

Faith Score+1
Faith Score+1

Vinnin Pontharam Malayalam Christmas Carol Song Lyrics, written and sung by Thomas Thenginal & Beena Thomas, Jincy Baby – വിണ്ണിൻ പൊൻ താരം

വിണ്ണിൻ പൊൻ താരം മഞ്ഞുതിരും രാവിൽ
മണ്ണിൽ വന്നൊരു സുന്ദര സുദിനമിത് (2)
മംഗളഗാനം ഒന്നായ് പാടാം
ദൈവത്തിൻ സുതനാം കനൃകനന്ദനന്

വിണ്ണിൻ പൊൻ താരം (താരം) മഞ്ഞുതിരും രാവിൽ (രാവിൽ)
മണ്ണിൽ വന്നൊരു സുന്ദര സുദിനമിത് (2)
മംഗളഗാനം (ഗാനം) ഒന്നായ് പാടാം (പാടാം)
ദൈവത്തിൻ സുതനാം കനൃകനന്ദനന്

മാമലയും കാടുകളും കുളിരണിയും നേരം
അങ്ങകലെ ഇടയന്മാർ കേട്ടൊരു സംഗീതം (2)
അത്ഭുതമന്ത്രി അവൻ വീരനാം ദൈവം
മാനവപാപവിമോചകനായ് വന്നൊരു ദേവനിതാ
ബേതലഹേംപുരിയിൽ ഇന്ന് ജാതം ചെയ്തൊരുനാൾ (2)
കൂടീടാം പാടീടാം ഒരുമനമോടിന്ന്
പതിരില്ലാ സ്നേഹത്തിൻ കൈത്തിരിയുമേന്തി (2)

വിണ്ണിൻ പൊൻ താരം (താരം) മഞ്ഞുതിരും രാവിൽ (രാവിൽ)
മണ്ണിൽ വന്നൊരു സുന്ദര സുദിനമിത് (2)
മംഗളഗാനം (ഗാനം) ഒന്നായ് പാടാം (പാടാം)
ദൈവത്തിൻ സുതനാം കനൃകനന്ദനന്

കതിരണിയും വയലേലകളെ തഴുകി വരും കാറ്റിൽ
പുത്തനുണർവ്വിൻ ആവേശത്തിര അലയുയരുകയായി (2)
മാനുഷരുണരുന്നു അവരൊന്നായ് പാടുന്നു
മാനവരക്ഷകനായി ഭൂവിൽ വന്നൊരു നാഥനിതാ
ദാവീദിൻ സുതനായ് ഇന്ന് ജാതം ചെയ്തൊരുനാൾ (2)
കൂടീടാം പാടീടാം ഒരുമനമോടിന്ന്
പതിരില്ലാ സ്നേഹത്തിൻ കൈത്തിരിയുമേന്തി (2)

വിണ്ണിൻ പൊൻ താരം മഞ്ഞുതിരും രാവിൽ
മണ്ണിൽ വന്നൊരു സുന്ദര സുദിനമിത് (2)
മംഗളഗാനം ഒന്നായ് പാടാം
ദൈവത്തിൻ സുതനാം കനൃകനന്ദനന്

വിണ്ണിൻ പൊൻ താരം (താരം) മഞ്ഞുതിരും രാവിൽ (രാവിൽ)
മണ്ണിൽ വന്നൊരു സുന്ദര സുദിനമിത് (2)
മംഗളഗാനം (ഗാനം) ഒന്നായ് പാടാം (പാടാം)
ദൈവത്തിൻ സുതനാം കനൃകനന്ദനന്.

Vinnin Pontharam Lyrics In English

Vinnin Pontharam Song Lyrics, വിണ്ണിൻ പൊൻ താരം Song Lyrics


Key Takeaways

  • The article features the lyrics of the Malayalam Christmas Carol ‘Vinnin Pontharam’ sung by Thomas Thenginal and Beena Thomas.
  • The lyrics celebrate the beauty of the Christmas season and the arrival of a divine figure in Bethlehem.
  • The song invites listeners to join in singing and celebrating together with love and unity.
  • It includes repetitive phrases, emphasizing joy and festivity common in Christmas carols.
  • The article provides links to other Malayalam Christmas songs for further enjoyment.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo