Chanku Pilarnathaane Ninakavan Malayalam Christian Song Lyrics, Written and Sung by Pastor P.G. Robinson & Sneha Robin – ചങ്കുപിളർന്നതാണേ നിനക്കവൻ
ചങ്കുപിളർന്നതാണേ നിനക്കവൻ
തന്നുയിർ തന്നതാണേ
നോവിനുലയിൽ പ്രിയ
പ്രാണനുലഞ്ഞപ്പോൾ
നിൻമുഖം കണ്ടതാണേ
നെഞ്ചിലവൻ
നിന്നെ വഹിച്ചതാണേ
എന്തൊരു നിർണ്ണയം എന്തു
മഹാൽഭുതം
സ്വർഗ്ഗ പിതാവിൻ ഹിതം
ഏകതനയനെ ആദരിയാതെൻമേൽ
പെയ്ത കൃപാസാഗരം
എന്തൊരു സ്നേഹം എന്തൊരു ത്യാഗം
ക്രൂശതിൽ കാൽവരിയിൽ
നൊന്തു പിടഞ്ഞതാ
പ്രാണൻ വെടിഞ്ഞേശു
നിൻ നിത്യ മോക്ഷത്തിനായ്
Chanku Pilarnathaane Ninakavan Lyrics in English
Chanku Pilarnathaane Ninakavan Song Lyrics, ചങ്കുപിളർന്നതാണേ നിനക്കവൻ Lyrics
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Key Takeaways
- The article features the song ‘Chanku Pilarnathaane Ninakavan’, written and sung by Pastor P.G. Robinson and Sneha Robin.
- The lyrics express themes of love, sacrifice, and divine grace.
- A section provides the English translation of the lyrics for broader accessibility.
- The song is published by World Malayalam Christians, focusing on Malayalam Christian songs and devotionals.
Estimated reading time: 1 minute

