Sthuthichiduka Lyrics – സ്തുതിച്ചീടുക

Faith Score0
Faith Score0

Sthuthichiduka Malayalam Christian Song Lyrics, Written and Sung by Pr. Abraham Thomas Cheenkayil & Immanuel Henry – സ്തുതിച്ചീടുക

സ്തുതിച്ചീടുക നാം ദൈവജനമേ
ഉയർത്തത്തീടുക തൻ ദിവ്യനാമത്തെ..(2)
ഉന്നതനാമം അത്ഭുതം നാമം
സകല നാമത്തിലും മേലായ നാമം ..(2)

ഉല്ലാസത്തോടെ ആർത്തു പാടാം
കരങ്ങൾ ഉയർത്തി ആരാധിക്കാം ..(2)

എല്ലാനാമത്തേക്കാൾ ശ്രേഷ്ഠതയേറും
വിടുവിപ്പാൻ കഴിവുള്ള ഏകനാമം ..(2)
ഭൂതങ്ങൾ വിട്ടോടും യേശുവിൻ നാമത്തിൽ
രോഗങ്ങൾ സൗഖ്യമാകും ആ നാമത്തിൽ ..(2) (ഉല്ലാസത്തോടെ)

പിതാക്കന്മാർ പാടി സ്തുതിച്ചൊരു നാമം
തലമുറകൾ ഏറ്റുപാടും നാമം ..(2)
സ്വർഗീയ ദൂതന്മാർ വണങ്ങിടും നാമം
അത്യുന്നതൻ യേശു ക്രിസ്തു നാമം ..(2) (ഉല്ലാസത്തോടെ)

വീണ്ടും വരാമെന്ന് അരുളിയവൻ
ഭവനം ഒരുക്കാൻ പോയ കർത്തൻ ..(2)
വേഗം വരുമേ വാനവിരവിൽ
തൻ മണവാട്ടിയെ ചേർത്തീടുവാൻ ..(2)

Sthuthichiduka Lyrics in English

Sthuthichiduka Song Lyrics, സ്തുതിച്ചീടുക Lyrics

Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.

Key Takeaways

  • The article presents the Sthuthichiduka Lyrics – സ്തുതിച്ചീടുക, a Malayalam Christian song by Pr. Abraham Thomas Cheenkayil and Immanuel Henry.
  • The lyrics emphasize praising God’s divine name and highlight Jesus Christ’s significance.
  • It includes repetitive phrases that encourage worship and adoration during singing.
  • The article mentions links to other Malayalam Christian songs for further listening.

Estimated reading time: 2 minutes


Stay Connected

Follow our WhatsApp Channel for the latest Christian songs, lyrics and updates.

Subscribe to our Official YouTube Channel for Christian songs, worship music and more.


Recommended: Bible, Christian Books, Songs & More


About This Page

This page is provided to help Christian music lovers discover and enjoy song lyrics and related information. Where applicable, song titles, lyrics, music and other copyrighted materials belong to their respective copyright owners.

If you are the copyright owner or authorized representative of any material published on this website and believe it requires correction or removal, please contact us with the relevant details.

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo