Jayam Thannu Nadatthunna Malayalam Christian Song Lyrics, Written and Sung by Kaleb Gee George – ജയം തന്നു നടത്തുന്ന
ജയം തന്നു നടത്തുന്ന ദൈവത്തിൻ ഭുജം
ജയഭേരി മുഴക്കി വാനിൽ വരുമേ
ഈ മണ്ണിൽ നാം അന്യരെന്നും
ആ വിണ്ണിൽ നാം ധന്യരെന്നും.
1. ആണിപ്പാടേറ്റ പൊൻകരം നീട്ടി
രോഗിക്ക് വൈദ്യനായി ചാരെ വന്നല്ലോ
കുരുടന് കാഴ്ചയായി ചെകിടന്നു കേൾവിയായി ഗിലയാദിലെ ഔഷധ ഭുജം
2. തൃക്കൈ നീട്ടി അനുഗ്രഹിച്ചു
ഉള്ളങ്കരത്തിൽ നമ്മെ താങ്ങി നടത്തി
പത്മൗസിൽ ദ്വീപിൽ ഞാൻ എല്ലാം തകർന്നെന്ന്
നിനച്ചിടുമ്പോൾ കണ്ടഭുജം
3. ശാശ്വത ഭുജം നീട്ടി അരികിൽ വന്നു
ഭയപ്പെടേണ്ട എന്ന് അരുളി ചെയ്തോൻ
മൃത്യുവേ ജയിച്ചവൻ രാജാധി രാജാവായി
സ്വർഗ്ഗത്തിൽ നിന്നും വന്നിടുമ്പോൾ
Jayam Thannu Nadatthunna Song Lyrics, ജയം തന്നു നടത്തുന്ന Lyrics
Jayam Thannu Nadatthunna Lyrics in English
Jayam Thannu Nadatthunna Daivatthin Bhujam
Jayabheri Muzhakki Vaanil Varume
Ie Mannil Naam Anyarennum
Aa Vinnil Naam Dhanyarennum.
Aanippaadetta Ponakaram Neetti
Rogikke Vaidyanaayi Chaare Vannallo
Kurudane Kaazhchayaayi Chekidannu Kelviyaayi Gilayaadile Oushadha Bhujam
Thrikkai Neetti Anugrahicchu
Ullam Karatthil Namme Thaangi Nadatthi
Pathmosin Dveepil Njaan Ellaam Thakarnnenne
Ninacchidumpol Kandabhujam;-
Shaashvatha Bhujam Neetti Arikil Vannu
Bhayappedenda Enne Aruli Cheython
Mrithyuve Jayicchavan Raajaadhi Raajaavaayi
Swarggatthil Ninnum Vannidumpol
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Key Takeaways
- The article features the lyrics of ‘Jayam Thannu Nadatthunna,’ a Malayalam Christian song by Kaleb Gee George.
- It includes verses that express glory to God and His divine support during difficulties.
- The English translation of the lyrics is provided to aid understanding.
- The article also offers links to related Malayalam Christian songs and resources.
- Published by World Malayalam Christians, it focuses on spiritual encouragement through music.
Estimated reading time: 2 minutes

