Thante Vachanamo Nivarthiyakum Malayalam Christian Song Lyrics, Written and Sung by Sharun Varghese – തന്റെ വചനമോ നിവർത്തിയാക്കും
യേശു നാഥൻ മേഘതേരിൽ
തന്റെ ദൂതരുമായി വരുമ്പോൾ
കണ്ണീരില്ല നാട്ടിൽ ആ ദുഃഖമില്ല വീട്ടിൽ
എൻ കാന്താനുമായി വാണിടും ഞാൻ
ചേരും ഞാൻ അതിവേഗത്തിൽ
സർവ്വ ദൂതരെ സാക്ഷിയാക്കി
എത്തും ഞാൻ സ്വർഗതീരെ
എൻ കാന്തനുമായിവാഴുവാൻ
കാലമോ താമസമോ
പ്രിയനേ അങ്ങിൽ ചേരാൻ
യേശുവേ ആരാധ്യനെ
അങ്ങിൽ ഞാൻ മറഞ്ഞിടുവാൻ
ലോകം മാറും സർവ്വം ഒഴിയും
തന്റെ വചനമോ നിവർത്തിയാക്കും
ഞാനും കാണും സ്വന്തകണ്ണാൽ
പ്രിയനേ ആ പൊന്മുഖം
കണ്ണീരില്ല നാട്ടിൽ ആ ദുഃഖമില്ല വീട്ടിൽ
എൻ കാന്താനുമായി വാണിടും ഞാൻ
ചേരും ഞാൻ അതിവേഗത്തിൽ
സർവ്വ ദൂതരെ സാക്ഷിയാക്കി
എത്തും ഞാൻ സ്വർഗതീരെ
എൻ കാന്തനുമായിവാഴുവാൻ
കാലമോ താമസമോ
പ്രിയനേ അങ്ങിൽ ചേരാൻ
യേശുവേ ആരാധ്യനെ
അങ്ങിൽ ഞാൻ മറഞ്ഞിടുവാൻ
വാനലോകം സർവഭൂമിയും
പാടി വാഴ്ത്തും നായകനെ
ഞാനും ആർക്കും
നാഥൻ മുൻപിൽ
കുഞ്ഞാടെ നീ പരിശുദ്ധനെ
കണ്ണീരില്ല നാട്ടിൽ ആ ദുഃഖമില്ല വീട്ടിൽ
എൻ കാന്താനുമായി വാണിടും ഞാൻ
ചേരും ഞാൻ അതിവേഗത്തിൽ
സർവ്വ ദൂതരെ സാക്ഷിയാക്കി
എത്തും ഞാൻ സ്വർഗതീരെ
എൻ കാന്തനുമായിവാഴുവാൻ
കാലമോ താമസമോ
പ്രിയനേ അങ്ങിൽ ചേരാൻ
യേശുവേ ആരാധ്യനെ
അങ്ങിൽ ഞാൻ മറഞ്ഞിടുവാൻ
Thante Vachanamo Nivarthiyakum Song Lyrics, തന്റെ വചനമോ നിവർത്തിയാക്കും Lyrics
Thante Vachanamo Nivarthiyakum Lyrics in English
Yeshunadhan megha theril
thante dhootharumayi verumbol -2
Kanneer illa nattil
Aa dhukkam illa veetil -2
En kanthanumayi vaanidum Njan
Cherum nian athi vegathil
Sarva doothare sakshiyakki
Ethum njn swarga theere
en kanthanumayi vazhuvan
Kaalamo thamasamo
priyane angil cheran
Yeshuve aradhyane
angil njan maranjiduvan
Lokam marum
sarwam ozhiyum
Thante Vachanamo Nivarthiyakum
Njanum kanum swantha kannal
priyane aa ponmukham -2 – Kanneer illa nattil
Vaana lokham sarva bhoomiyum
paadi vaazhthum nayakane
Njnum aarkkum nadhan munpil
kunjaade nee parishudhane -2 – Kanneer illa nattil
Meaning and Translation
when jesus comes riding on clouds
with his angels
land without tears
when sorrow is no more
i will reign with my Beloved
I will join him soon
with angels as my witnesses
i will reach the heaven’s shores
To dwell and reign with my beloved
How long, O Beloved? To reach up to you
Jesus…
Worthy of Praise
Hide me in you
The World will change
And all will pass away
But he will keep his word
I will see with my own eyes
My Beloved and Behold Your Face
All Heaven and Earth
Will sing and praise Your name
I too will bow before You, Lord
O Lamb, You are Holy
Key Takeaways
- Thante Vachanamo Nivarthiyakum Lyrics is a Malayalam Christian song written and sung by Sharun Varghese.
- The song describes Jesus’s return and the hope of a sorrow-free existence with Him.
- It features imagery of angels and praises for Jesus, emphasizing a desire to be with Him in heaven.
- The article includes an English translation of the song’s meaning for better understanding.
- Links to other Christian songs and devotionals are also provided for further listening.
Estimated reading time: 3 minutes

