Pathmos enna dweepil – പത്മോസ് എന്ന ദ്വീപിൽ

Pathmos enna dweepil – പത്മോസ് എന്ന ദ്വീപിൽ

Malayalam Lyrics : –

പത്മോസ് എന്ന ദ്വീപിൽ കർത്തൃദിനത്തിൽ
ആത്മാവിനാൽ നിറഞ്ഞ യോഹന്നാനെ പോൽ
കാണുന്നു ഞാൻ എന്റെ ഉൾക്കണ്ണുകളാൽ
അഗ്നിജ്വാല പോലെ കൺകൾ ഉള്ളോനെ (2)

1. മാറത്തു തൻ പൊൻകച്ച അണിഞ്ഞവനെ
വെള്ളോടിനു സാദൃശ്യമായി കാൽകൾ ഉള്ളോനെ
ഏഴു നക്ഷത്രം വലംകയ്യിൽ പിടിച്ചു
ഏഴു വിളക്കിൻ നടുവിൽ വസിക്കുന്നവനെ (2)

2. ഇരുതല വാൾപോൽ നാവോട് സമൻ
പെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവും
ആദ്യനും അന്ത്യനും ജീവനുള്ളവനും
മരണത്തെ ജയിച്ച ദൈവകുഞ്ഞാടെ (2)

Pathmos enna dweepil Manglish Lyrics

Pathmos enna dweepil karthudinathil
Aathmavinal niranja yohannane pol
Kanunnu njan ente ulkkannukalal
Agnijwala pole kankal ullone

Marathu than ponkacha aninjavane
Vellottinu Sadrisyamay kalkal ullone
Ezhu nakshathram valamkayyil pidichu
Ezhu nilavilakkin naduvil vasikkunnavane

Iruthal valpol navodu saman
Peruvellathin irachilpol shabdhavum
Adyanum anthyanum jeevanullavanum
Maranathe jayich daivakunjade

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo