PRAANA SNEHITHAN – പ്രാണസ്നേഹിതൻ
Shop Now: Bible, songs & etc
PRAANA SNEHITHAN – പ്രാണസ്നേഹിതൻ
കൈവിടാത്ത തള്ളിടാത്ത
പ്രാണ സ്നേഹിതൻ
ജീവനെന്റെ പേർക്കായ് തന്നവനല്ലോ
യേശുവേ രക്ഷകാ
പ്രാണ സ്നേഹിതാ
സ്നേഹമോ എത്രയോ
ശ്രേഷ്ഠമാമത്
ചേർത്തണച്ചു കരുതിടുന്ന
പ്രാണ സ്നേഹിതൻ
കാൽവരിലെ സ്നേഹമോർത്ത്
മിഴി നിറയുന്നെ
( യേശുവേ രക്ഷകാ…)
വഴി പറഞ്ഞു നടത്തിടുന്ന
പ്രാണ സ്നേഹിതൻ
നേരെയുള്ള പാതകാട്ടും
ദൈവമാണവൻ
(യേശുവേ രക്ഷകാ..)
നീയെന്നെ ചേർത്തിടുവാൻ
വാന മേഘത്തിൽ
വരുന്ന നാളു നോക്കി
ഞാൻ കാത്തിരിക്കുന്നെ
(യേശുവേ രക്ഷകാ..)
- உன்னதரே உம்மறைவில் தங்கி – Unnatharae ummaraivil thangi vaalkirean
- ஏன் கர்த்தாவே ஏன் எனக்கு – Yean karthavae yean enakku ithanai
- அறியாமல் செய்தேனே பாவங்கள் – Ariyaamal Seithaenae paavangal
- Yazirwana – Wamila amayengo lyrics
- என்னை தூரத்தில் இருந்து அறிந்தீர் – Ennai thoorathil irunthu Arintheer
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."